logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഇത്ര
ഇത്രകാലം താന്‍ എവിടെയായിരുന്നു
this much
నువ్వు ఇంతకాలం ఎక్కడ ఉన్నావు?

ഇദ്ദേഹം
ഇദ്ദേഹം അച്ഛന്‍റെ സഹപാഠിയാണ്
he (honorific)
ఆయన మా నాన్నగారికి సహాధ్యాయి.

ഇനം
ഒരു പ്രത്യേക ഇനത്തില്‍പ്പെട്ട ജീവിയാണ് അത്
kind
ఇది జీవరాశుల్లోని ఒక ప్రత్యేక రకం జీవి.

ഇനി
ഇനി എങ്ങോട്ടാണ് യാത്ര?
after this
ఇకముందు మనం ఎక్కడికి యాత్ర చేస్తున్నాం

ഇനിപ്പ്
ഇനിപ്പ് എനിക്കിഷ്ടമല്ല
sweetness
నాకు తీపి అంటే ఇష్టం లేదు

ഇന്ദു
ഇന്ദുവിന്‍റെ മുഖത്ത് കലയുണ്ട്
moon
చంద్రునిలో చిన్నమచ్చ ఉంది

ഇന്ദ്രജാലം
അയാള്‍ക്ക് ഇന്ദ്രജാലം അറിയാമായിരുന്നു
magic
అతనికి ఇంద్రజాలం వచ్చు

ഇന്ദ്രന്‍
ഇന്ദ്രന്‍ ദേവന്മാരുടെ രാജാവാണ്
lord Indra
ఇంద్రుడు దేవతలకు రాజు

ഇന്ദ്രിയം
ഇന്ദ്രിയങ്ങളുടെ സുഖത്തിനു വേണ്ടി മാത്രം ജീവിക്കുന്നവരുണ്ട്
any of the five senses
మనుషులు ఇంద్రియ సుఖాల కోసం మాత్రమే జీవిస్తున్నారు

ഇന്ധനം
വാഹനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇന്ധനം ആവശ്യമാണ്
fuel
వాహనాలు నడవాలంటే ఇంధనం కావాలి.


logo