logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഇതിവൃത്തം
ഇതിവൃത്തത്തില്‍ സാരമായ മാറ്റങ്ങള്‍ കണ്ടു
plot of story
ఇతివృత్తంలో చాలా మార్పులు చేయడం గమనించారు.

ഇതിഹാസം
രാമായണം ഒരു ഇതിഹാസമാണ്
epic
మహాభారతం ఒక ఇతిహాసం

ഇതുപോലെ
ഇതുപോലെ എത്രയോ കപടനാട്യക്കാരെ ഞാന്‍ കണ്ടിരുന്നു
similarity
ఇలాగా కపటంతో నటించే వాళ్ళను ఎంతమందిని చూశానో నాకే తెలియదు.

ഇതുവരെ
ഇതുവരെ നിങ്ങള്‍ എവിടെ ആയിരുന്നു
still
నువ్వు ఇప్పటి దాకా ఎక్కడ ఉన్నావు?

ഇതുവഴി
ഇതുവഴി പോയാല്‍ പോസ്റ്റോഫീസിലെത്തുമോ
this way
ఈ దారిలో పోతే పోస్టాఫీసుకు చేరుకుంటామా ?

ഇത്
ഇത് നമ്മുടെ വിദ്യാലയമാണ്
this
ఇది మా పాఠశాల

ഇത്
ഇത് നല്ലതാണ്
it
ఇది చాలా మంచిది

ഇത്തരം
ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിക്കാറില്ല
of this sort
మనం ఈ విధమైన విషయాలు చర్చించకూడదు

ഇത്തിരി
ഇത്തിരി ആശ്വാസം തേടിയാണ് ഞാന്‍ വന്നത്
a little
నేనిక్కడకు కొంచెం సంతృప్తి కోసం వచ్చాను

ഇത്തിള്‍
ഇത്തിള്‍ ഒരു പരാന്ന ഭോജിയാണ്
parasite plant
చెట్టు మీద మొలిచే చెట్టును పరాన్నవృక్షం అంటారు.


logo