logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഇട്
ബാങ്കില്‍ പണം ഇട്ടു
deposit
నేను డబ్బులు బ్యాంకులో జమచేశాను.

ഇട്
അവന്‍ പാന്‍റ് ഇട്ടു
wear
అతను ప్యాంటు తొడుక్కున్నాడు.

ഇട്ടുകളയ്
ആ പുസ്തകം നിലത്തേക്ക് ഇട്ടുകളഞ്ഞു
drop
ఆ పుస్తకం పడిపోయింది.

ഇഡ്ഢലി
ഇഡ്ഢലിയുടെ പാത്രം കഴുകി
iddly
నేను ఇడ్లి పాత్రను కడిగాను

ഇണ
ആ ഇണകള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ടായിരുന്നു
pair
ఆ జంట మధ్య మంచి అవగాహన ఉంది

ഇണക്കം
നല്ല ഇണക്കമുള്ള വളര്‍ത്തുമൃഗം മനുഷ്യനു കൂട്ടാണ്
agreement
స్నేహంగా ఉండే పెంపుడు జంతువు మనిషికి మంచి నేస్తం

ഇണക്ക്
കുട്ടി കിളിയെ ഇണക്കി
tame
అమ్మాయి పక్షిని మచ్చిక చేసుకొన్నది

ഇണങ്ങ്
അവന്‍ പെട്ടെന്ന് ഇവിടവുമായി ഇണങ്ങി
get adjusted
అతను ఈ స్థలంలో తొందరగా సర్దుకుపోయాడు

ഇതര
വിദ്യാഭ്യസേതര കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യാറില്ല
other
వారికి విద్యా సంబంధతేతర విషయాలను చర్చించడం అలవాటులేదు

ഇതള്‍
കാറ്റില്‍ പൂവിന്‍റെ ഇതള്‍ അടര്‍ന്നു
petal
గాలికి పూరేకు రాలిపడింది


logo