logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

community centre
സാമൂഹ്യകേന്ദ്രം, കമ്മ്യൂണിറ്റി സെന്‍റ൪

community development project
സാമൂഹ്യവികസന പ്രോജക്ട്

community service
സാമൂഹ്യ സേവനം

commutation
രൂപാന്തരണം, പരിവര്‍ത്തനം, ലഘുകരണം

commuted leave
കമ്മ്യുട്ടഡ് അവധി

commuted value
പരിവര്‌ത്തിത മൂല്യം

comparison
തുലനം, ഒത്തുനോക്കൽ

compassion
അനുകമ്പ, കരുണ, ദയ

compassionate ground
അനുകമ്പാടിസ്ഥാനത്തിൽ

compassionate leave
അനുകമ്പാടിസ്ഥാന അവധി


logo