logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഇടവഴി
ഇടവഴിയിലൂടെ അയാള്‍ വേഗം നടന്നു
mid way lane
అతను సందులో వేగంగా నడిచివెళ్ళాడు

ഇടി
ഇടിയുടെ ശബ്ദം കേട്ട് ഞെട്ടിപ്പോയി
thunder
నేను ఉరుము శబ్దం విని దడుచుకున్నాను.

ഇടി
ആ ഇടി ശക്തിയേറിയതായിരുന്നു
blow
ఆ గుద్దు చాలా బలమైనది

ഇടിക്ക്
ആ വാഹനം ഒരു മരത്തില്‍ ചെന്ന് ഇടിച്ചു
hit
వాహనం చెట్టును ఢీ కొట్టుకుంది.

ഇടിയ്
അരിവില ഇടിയുന്നു
falling (of the prices)
బియ్యం ధరలు తగ్గుముఖం పట్టాయి

ഇടുക്കി വയ്ക്ക്
കുട്ടി പുസ്തകം കക്ഷത്തില്‍ ഇടുക്കിവച്ചു
keep under the armpit
అమ్మాయి చంకలో పుస్తకం పెట్టుకున్నది

ഇടുങ്ങിയ
ഒരു ഇടുങ്ങിയ വാതിലാണിത്
narrow
అది ఇరుకైన ద్వారం

ഇടുങ്ങിയ
ഇടുങ്ങിയ മനസ്സാണ് അയാളുടേത്
narrow minded
అతను చాలా సంకుచితబుద్ధి కలవాడు.

ഇടുപ്പ്
ഇടുപ്പില്‍ വേദനിക്കുന്നു
hip
తొంటి నొప్పి ఉన్నది

ഇട്
അദ്ദേഹം സാധനങ്ങളെല്ലാം വലിച്ച് പുറത്തേക്ക് ഇട്ടു
put down
ఆయన తన సంచీలో ఉన్న అన్ని సామాన్లను కిందపెట్టాడు


logo