logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

recommend
ശിപാര്‍ശ ചെയ്യുക

recommendation
ശിപാര്‍ശ

recommendatory letter
ശിപാര്‍ശക്കത്ത്

reconcile
ഒത്തുതീരുക

reconciliation
ഒത്തുത്തീര്‍പ്പ്, അനുരഞ്ജനം

reconsideration
പുനരാലോചന

reconstitution
പുനഃസംഘടന, പുനഃസംവിധാനം

reconstruction
പുനര്‍നിര്‍മാണം, പുനരുദ്ധാരണം

reconstruction of file
ഫയൽ പുനരുദ്ധരിക്കുക

record
റിക്കാര്‍ഡ് ഗുമസ്തന്‍


logo