logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

guarantee
ഗാരണ്ടി, ഉറപ്പ്

guarantor
ഉറപ്പുനല്‍കുന്നയാൾ

guard
ഗാര്‍ഡ്, രക്ഷകന്‍, കാവൽ, കാക്കുക, സൂക്ഷിക്കുക

guard file
ഗാര്‍ഡ്ഫയൽ

guardian
രക്ഷകര്‍ത്താവ്

guest house
ഗസ്റ്റ് ഹൌസ്, അതിഥി മന്ദിരം

guide
ഗൈഡ്, പരിദര്‍ശകന്‍

guidelines
മാര്‍ഗ ദര്‍ശനം

guilt
അപരാധം, കുറ്റം


logo