logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഇടപാട്
ഇടപാട് തീര്‍ത്ത് വിട്ടു
transaction
లావాదేవి ముగించాం

ഇടപെട്
മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്
intervene
ఇతరుల వ్యవహారంలో కారణం లేకుండా కల్పించుకొనరాదు.

ഇടപെട്
ഞാന്‍ അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല
interfere in others affairs
నాకు మీ విషయంలో జోక్యం చేసుకోవాలని లేదు

ഇടയാള്‍
ഇടയാളോട് ഞാന്‍ ചോദിച്ചു
broker
నేను దళారిని అడిగాను.

ഇടയിടെ
ഇടയിടെയില്‍ തിങ്ങി വരും ഇളവെയില്‍ തത്തി
again and again
నాకు మళ్ళీ మళ్ళీ జ్వరం వస్తున్నది

ഇടയില്‍
തിരക്കിനിടയില്‍പെട്ട് സുഹൃത്തിനെ കാണാതായി
among
జనం గుంపు మధ్యలో చెలికాడు కనపడలేదు.

ഇടയ്ക്ക
ഇടയ്ക്കയില്‍ നിന്ന് സംഗീതമുയരുന്നു
musical instrument
ఇడకు నుండి మంచి సంగీతం వస్తున్నది

ഇടവക
ഇടവകയിലെ എല്ലാ കുംടുംബങ്ങളും ക്ഷണിക്കപ്പെട്ടു
parish
బిషపు అధికార పరిధిలోని అన్ని కుటుంబాలను ఆహ్వానించారు

ഇടവരമ്പ്
ഇടവരമ്പിലൂടെ അയാള്‍ നടന്നു
foot path
అతను పొలంగట్టు మీద నడించాడు

ഇടംവലം
ഇടംവലം തിരിഞ്ഞുനോക്കാതെ അയാള്‍ നടന്നു
left & right
అతను కుడిఎడమ చూడకుండా రోడ్డు దాటాడు


logo