logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഇടം
ഈ ഇടത്തുനിന്നു എല്ലാവരും പുറപ്പെടും
space
ప్రతి ఒక్కరు ఈ చోటు నుండే ఆరంభమవుతారు.

ഇടകലര്
കുട്ടികള്‍ ഇടകലര്‍ന്ന് കളിക്കുന്നു
inter mingle
పిల్లలు అందరూకలిసి ఆడుతున్నారు

ഇടങ്ങഴി
ഒരു ഇടങ്ങഴി അരിവേണം
measure of quantity
నాకు ఒక శేరు బియ్యం కావాలి

ഇടച്ചില്‍
അവന്‍റെ ഇടച്ചിലാണ് എനിക്ക് പിടിക്കാത്തത്
conflict
అతనితో నాకు విభేదం ఇష్టం లేదు

ഇടത്തരം
ഒരു ഇടത്തരം കുംടുംബത്തില്‍ പിറന്നവനാണ് അയാള്‍
middle class
అతను మధ్యతరగతి కుటుంబంలో జన్మించాడు

ഇടത്തെ
ഇടത്തെ കണ്ണു തുടിച്ചു
left
అతని ఎడమ కన్ను అదురుతున్నది.

ഇടനാഴി
ഇടനാഴികളില്‍ ഒരു കാലൊച്ച കേട്ടു
passage between two rooms
నడవాలో అడుగుల చప్పుడు విన్నాను

ഇടനിലക്കാരന്‍
ഇടനിലക്കാരന്‍ ഇന്നലെയും വന്നു
intermediary
మధ్యవర్తి నిన్న కూడా వచ్చాడు

ഇടനേരം
ഇടനേരത്തില്‍ ഒരു ലഘുഭക്ഷണം കഴിഞ്ഞു
interval
విరామంలో అల్పాహారం తిన్నాను

ഇടപാടുകാര്‍
ഇടപാടുകാര്‍ ആരും ഇന്നു വന്നിട്ടില്ല
customers
ఈ రోజు ఒక్క వినియోగదారుడు రాలేదు.


logo