logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

civil supplies
സിവിൽ സപ്ലൈസ്

civil war
ആഭ്യന്തരയുദ്ധം

claim
തേര്‍ച്ച, അവകാശവാദം, അവകാശപ്പെടുക

claim for refund
റിഫണ്ടിനുവേണ്ടിയുള്ള അവകാശവാദം

claim form
അവകാശ പ്രപത്രം, അവകാശ ഫോറം

claimant
അവകാശക്കാരന്‍, അവകാശവാദി

clarification
വിശദീകരണം, സ്പഷ്ടീകരണം

class
വര്‍ഗം, വിഭാഗം

classified advertisement
ക്ലാസിഫൈഡ് പരസ്യം, തരംതിരിച്ച പരസ്യം, പവര്‍ഗീകൃതപരസ്യം

classified documents
വര്‍ഗീകൃത ആധാരം, വര്‍ഗീകൃത പ്രമാണം


logo