logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

chronic
ദീര്‍ഘകാലമായിട്ടുള്ള, പഴക്കം ചെന്ന

chronological order(=chronological sequence)
കാലാനുഗത അനുക്രമം

circle
സര്‍ക്കിൾ, വൃത്തം, മണ്ഡലം

circuit house
സര്‍ക്ക്യൂട്ട് ഹൌസ്

circular (=circular letter)
സര്‍ക്കുലര്‍, പരിപത്രം

circulation
സര്‍ക്കുലേഷന്‍, പരിസഞ്ചരണം, പരിചാലനം

circumstance
പരിതസ്ഥിതി, സാഹചര്യം, ചുറ്റുപാട്

circumstantial evidence
സാഹചര്യത്തെളിവ്

citation
ഉദ്ധാരണം, അറിയിപ്പ്, പ്രശംസോല്ലേഖം, ഉല്ലേഖം

citizenship
പൌരത്വം


logo