logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

widely read
പരക്കെവായിച്ചിട്ടുള്ള

widow
വിധവ

widower
വിഭാര്യന്‍

wildcat strike
ഉഗ്രമായ പണിമുടക്ക്

wilful
കരുതിക്കൂട്ടി പ്രവര്‍ത്തിച്ച,വിചാരപൂര്‍വ്വകമായ,സ്വാഭിപ്രായപ്രകാരമുളള

wind up
സമാപനം ചെയ്യുക

window envelope
വിന്‍ഡോ എന്‍വലപ്പ്

wing
പക്ഷം, ഉപബോഗം, വിങ്

winter allowance
സീതകാല ബത്ത

wipe out
തുടച്ചുമാറ്റുക


logo