logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

reciprocal demand
പരസ്പര ഡിമാന്‍ഡ്

reciprocate
ആദാനപ്രദാനം ചെയ്യുന്ന

reciprocity
അന്യോന്യത, പാരസ്പരികത

reckless
ശ്രദ്ധയില്ലാത്ത, കരുതലില്ലാത്ത

reckon
ഗണിക്കുക, മതിക്കുക, വില മതിക്കുക

reckonable service
ഗണനീയ സേവനം

reclamation
ഭൂമി നികത്തിയെടുക്കൽ

recognition
അംഗീകാരം, തിരിച്ചറിയൽ

recognized
അംഗീകൃത

recollect
ഓര്‍മിക്കുക


logo