logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

pensioner
പെന്‍ഷന്‍കാരന്‍

per annum
പ്രതിവര്‍ഷം

per bearer
വാഹകദ്വാരാ, വാഹകന്‍മുഖേന

per capita (=per head)
പ്രതിശീര്‍ഷം

per mensem
പ്രതിമാസം

percent
ശതമാനം

perennial
അനവരതമായ, അക്ഷയമായ

perform
പാലിക്കുക, നിഷ്പാദം ചെയ്ക

performance
കാര്യ നിഷ്പാദനം, പാലനം

period
കാലാവധി, അവധി, കാലം


logo