logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആരായ്
സംശയങ്ങളെല്ലാം അയാള്‍ അപ്പോഴപ്പോള്‍ ആരായാറുണ്ട്
enquire
సందేహాలను అతను ఎప్పటికప్పుడు అడిగితెలుసుకుంటాడు

ആരോ
നിങ്ങളുടെ അച്ഛന്‍ ആരോ അദ്ദേഹം വരട്ടെ
whoever
నీ తండ్రి ఎవరో ఆయన రానీ !

ആരോ ഒരാള്‍
ആരോ ഒരാള്‍ ഇങ്ങോട്ടു വരുന്നു
someone
ఎవరో ఒక వ్యక్తి ఇక్కడికి వస్తున్నాడు

ആരോഗ്യം
ആരോഗ്യമാണ് സമ്പത്ത്
health
ఆరోగ్యమే మహాభాగ్యం

ആരോഹണം
ആരോഹണം കഴിഞ്ഞാല്‍ അവരോഹണം ആയി
ascend
ఆరోహణ తర్వాత అవరోహణ

ആര്
നിങ്ങള്‍ ആര് ആണ്
who
నువ్వు ఎవరివి?

ആര്
കൈയ്യില്‍ ഒരു ആരു കുത്തിക്കയറി
thin piece of wood
చేతిలో ఒక పేడు గుచ్చుకుంది

ആര്‍‍ക്ക്
കുട്ടികള്‍ ഉച്ചത്തില്‍ ആര്‍ക്കുന്നു
cry aloud
పిల్లలు గట్టిగా ఏడుస్తున్నారు

ആര്‍‍ജ്ജവം
നല്ല ആര്‍ജ്ജവമുള്ള കുട്ടിയ്ക്കാണ് സമ്മാനം കിട്ടിയത്
straight forwardness
మంచి నిజాయితీ గల అబ్బాయికి బహుమతి వచ్చింది

ആര്‍‍ത്തവം
ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ അവള്‍ക്കുണ്ട്
menses
ఆమెకు బహిష్టుకు సంబంధించిన బాధలు ఉన్నాయి


logo