logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആയുസ്സ്
ആയുസ്സ് നീട്ടിക്കിട്ടാന്‍ അയാള്‍ പ്രാര്‍ഥിച്ചു
duration of life
ఆయుష్షు పెరగాలని అతను ప్రార్ధించాడు

ആയോധനം
ആയോധനകലകള്‍ അയാള്‍ പഠിച്ചു
battle tactics
అతను యుద్ధ విద్యలు నేర్చుకున్నాడు

ആരം
തേരിന്‍റെ ആരം തകര്‍ക്കപ്പെട്ടു.
cart wheel
రథ చక్రం విరిగింది

ആരതി
അച്ഛന്‍ ഗണപതിക്ക് ആരതി നടത്തി
worship by waving of lamps to an idol
తండ్రి గణపతికి హారతి ఇచ్చాడు

ആരംഭം
ഒന്നിന്‍റെ അവസാനം മറ്റൊന്നിന്‍റെ ആരംഭമായിരുന്നു
beginning
ఒకదాని ముగింపు మరొక దానికి ఆరంభం అయి ఉంటుంది

ആരംഭിക്ക്
പുതുതായി ഒന്നും ആരംഭിക്കുന്നില്ല എല്ലാം പഴയതിന്‍റെ തുടര്‍ച്ചമാത്രം
begin
కొత్తగా ఏదీ ఆరంభించినది కాదు అంతా పాతదానికి కొనసాగింపు మాత్రమే

ആരവം
വളരെ ഭയങ്കരമായ ഒരു ആരവം കേട്ടു
noise due to hawling and hooting
చాలా పెద్ద అరుపు వినిపించింది

ആരാച്ചാര്‍
ആരാച്ചാര്‍ കുറ്റവാളിയെ തൂക്കിക്കൊന്നു
executioner
తలారి నేరస్థుణ్ణి ఉరి తీశాడు

ആരാധന
അന്ധമായ ആരാധന അപകടകരമാണ്
worship
గుడ్డి ఆరాధన ప్రమాదకరం

ആരാധിക്ക്
എല്ലാവരാലും ആരാധിക്കപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
worship
ఆయన అందరి చేత ఆరాధించబడిన వ్యక్తి


logo