logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആമാശയം
ആമാശയത്തില്‍ ഭയങ്കരമായ വേദന അനുഭവപ്പെട്ടു.
stomach
నాకు కడుపులో చాలా నొప్పిగా ఉంది.

ആമുഖം
നിരൂപകന്‍ കവിതയ്ക്ക് ആമുഖമെഴുതി
preface
అతను పుస్తకానికి పీఠిక రాశాడు

ആമോദം
കുട്ടികള്‍ ആമോദത്തില്‍ ആറാടി
cheerfulness
పిల్లలు ఆనందంతో నాట్యం చేశారు

ആമ്പല്‍
കുളത്തില്‍ ആമ്പല്‍ വിരിഞ്ഞു
water lily
చెరువులో చాలా కలువపూలు విచ్చుకున్నాయి

ആമ്യന്‍
ആമ്യന്‍ ജപ്തി നോട്ടീസ് പതിച്ചു
Ameen
అమీన్ జప్తు నోటీస్ అంటించాడు

ആയാസം
ആയാസമുള്ള ജോലികള്‍ നാം ചെയ്യാറില്ല
fatigue
మనం అలసట కలిగించే పనులను చేయం

ആയിരം
നൂറുകിട്ടുമ്പോള്‍ ആയിരം കിട്ടാനാവും മനുഷ്യനാഗ്രഹം
Thousand
నూరు వచ్చినప్పుడు వెయ్యి రావాలని మనుషుల ఆశ

ആയുക
അങ്ങോട്ടുപോകാന്‍ അയാള്‍ ആഞ്ഞു
start out
అక్కడికి వెళ్లటానికి బయల్దేరాడు

ആയുധം
ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള ഒരേ ഒരു ജീവിയാണ് മനുഷ്യന്‍
arms
ఆయుధాలు తయారు చేయగల ఒకే ఒక జీవి మనిషి

ആയുര്‍‍വേദം
ആയുര്‍ വേദത്തിന്‍റെ ഉത്ഭവം ഇന്ത്യയിലാണ്
ayurveda
ఇండియాలో ఆయుర్వేదం పుట్టింది


logo