logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആഫീസ്
ഇന്ന് ആഫീസിന് അവധിയാണ്
office
ఈ రోజు మా కార్యాలయానికి సెలవు

ആഭാസം
അയാള്‍ കുറെ ആഭാസങ്ങള്‍ കാണിച്ചു
vulgarity
అతను నడవడిక చాలా అసభ్యత కనిపిస్తుంది

ആഭിചാരം
മന്ത്രവാദി ആഭിചാരം നടത്തി
black magic
మంత్రగాడు చేతబడి చేశాడు

ആഭിജാത്യം
നല്ല ആഭിജാത്യമുള്ള കുടുംബത്തില്‍ പിറന്നവന്‍ ആണ് അവന്‍
nobility
అతను గొప్ప ఆభిజాత్యం కల కుటుంబంలో పుట్టాడు

ആഭിമുഖ്യം
സംഘടനയുടെ ആഭിമുഖ്യത്തില്‍ പരിപാടി നടന്നു
auspices
ఈ కార్యక్రమం ఆ సంస్థ ఆధ్వర్యంలో జరిగింది

ആഭിമുഖ്യം
ആ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു
favourable disposition
ఆ పార్టీ పట్ల అభిమానం కలవారు ఆ పార్టీలో చేరారు

ആഭ്യന്തര
ആഭ്യന്തര കലഹങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു
internal
అంతర్గత కలహాలను అణిచివేశారు

ആമ
ആമ മുയലിനെ തോല്‍പ്പിച്ചുവത്രേ
tortoise
తాబేలు కుందేలును ఓడించింది.

ആമം
കൈയ്യില്‍ ആമം വച്ചു
hand cuff
చేతులకు సంకెళ్ళు వేశారు

ആമം
ഭ്രാന്തനെ കാല്‍ ആമം വച്ചു തളച്ചിട്ടു
fetters
పిచ్చివాడ్ని గొలుసులతో కట్టి ఉంచారు


logo