logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആദേശം
ആ വസ്തുക്കള്‍ അവിടെ ആദേശം ചെയ്തു
substitution
అక్కడ ఆ వస్తువులు ప్రత్యామ్నాయం

ആദ്ധ്യാത്മിക
ആദ്ധ്യാത്മിക ജീവിതം അയാള്‍ വെറുത്തു
metaphysical
అతను ఆధ్యాత్మిక జీవితాన్ని ద్వేషించాడు

ആദ്യ
ആദ്യ ദര്‍ശനത്തില്‍ തന്നെ വെറുപ്പു തോന്നി
initial
తొలి చూపులోనే ద్వేషించటం మొదలెట్టాడు

ആദ്യം
ആദ്യമായിട്ടാണ് ഞങ്ങള്‍ ഇവിടെ വരുന്നത്
first
నేను మొదట రావటం ఇదే

ആദ്യത്തെ
ആദ്യത്തെ തെരഞ്ഞെടുപ്പില്‍ തന്നെ അയാള്‍ തോറ്റുപോയി
first
ప్రథమ ఎన్నికల్లో అతను ఓడించబడ్డాడు

ആധാരം
ആധാരം വക്കീലിനെ ഏല്‍പ്പിച്ചു
record
దస్తావేజులు వకీలుకు ఇచ్చారు

ആധാരമെഴുത്തുകാരന്‍
ആധാരം എഴുത്തുകാരന്‍ ആധാരം എഴുതി
document writer
దస్తావేజు లేఖకుడు దస్తావేజులను రాశాడు

ആധികാരികമായ
അയാള്‍ക്ക് ആ വിഷയത്തില്‍ ആധികാരികമായ ജ്ഞാനമുണ്ട്
authoritative
అతనికి ఆ విషయంలో ఆధికారిక జ్ఞానం ఉంది

ആധിക്യം
ജനങ്ങളുടെ ആധിക്യം കൊണ്ട് അങ്ങോട്ടു പോകാന്‍ കഴിയുന്നില്ല
abundance
ప్రజల ఆధిక్యం వలన అక్కడికి చేరలేకపోయాను

ആധിപത്യം
അയാള്‍ എപ്പോഴും ആധിപത്യം പുലര്‍ത്തി
supremacy
అతను ఎప్పుడూ ఆధిపత్యం చలాయించేవాడు


logo