logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

cash payment
പണമായി കൊടുക്കൽ

caste
ജാതി

caste certificate
ജാതി സര്‍ട്ടിഫിക്കറ്റ്

casting vote
കാസ്റ്റ്റിങ് വോട്ട്, നിര്‍ണായകവോട്ട്

casual
കാഷ്വൽ, ആകസ്മിക, യാദൃച്ഛിക, നൈമിത്തിക

casual labour
കാഷ്വൽ ലേബറര്‍, അനിയത തൊഴിലാളി, താല്‍ക്കാലിക തൊഴിലാളി

casual leave
കാഷ്വൽ ലീവ്, കാഷ്വല്‍അവധി, ആകസ്മിക ഒഴിവ്

casual vacancy
ആകസ്മിക ഒഴിവ്

casualty
അത്യാഹിതം, അവകടമരണം, മുറിവേറ്റയാൾ

catalogue
കാറ്റലോഗ്, പട്ടിക, ഗ്രന്ഥസൂചി


logo