logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആത്മഹത്യ
അവള്‍ ആത്മഹത്യ ചെയ്തു
suicide
ఆమె ఆత్మహత్య చేసుకున్నది

ആത്മാര്‍‍പ്പണം
അദ്ദേഹം ആത്മാര്‍പ്പണം നടത്തി വളര്‍ത്തിയതാണ് ഈ പ്രസ്ഥാനം
self dedication
ఈ ఉద్యమం అతను ఆత్మార్పణ చేసి పెంపొందించినది

ആത്മാവ്
സ്വന്തം ആത്മാവിന്‍റെ അന്വേഷണം നടത്തണം
soul
నువ్వు స్వయంగా నీ ఆత్మను గురించి అన్వేషణ చేసుకోవాలి

ആദരം
അയാള്‍ എല്ലാവരുടേയും ആദരം പിടിച്ചു പറ്റി
respect
అతను అందరి ఆదరణ పొందాడు

ആദരിക്ക്
അവന്‍ അദ്ദേഹത്തെ ആദരിക്കുന്നു
respect
అతను ఆయనను ఆదరిస్తాడు

ആദര്‍‍ശം
ആദര്‍ശത്തിനു വേണ്ടി ജീവന്‍ കളയാന്‍ പോലും അവന്‍ തയ്യാറായി
ideology
అతను ఆదర్శం కోసం జీవితాన్ని త్యాగం చేస్తాడు

ആദായം
നല്ല ആദായം കിട്ടുന്ന പറമ്പാണിത്
profit
ఇది మంచి ఆదాయం వచ్చే తోట

ആദി
ആദിയില്‍ വചനമുണ്ടായിരുന്നു
beginning of the world
ఆదిలో వచనం ఉంది

ആദിത്യന്‍
ആദിത്യന്‍ ഉദയഗിരിയില്‍ തലകാണിച്ചു
sun
ఆదిత్యుడు ఉదయ పర్వతం మీద ఉదయిస్తాడు

ആദിമ
ആദിമ മനുഷ്യന്‍ കല്ലുകള്‍കൊണ്ട് ആയുധങ്ങളുണ്ടാക്കി
early
ఆదిమ మానవులు ఆయుధాలను రాళ్ళతో చేశారు


logo