logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആത്മനിഷ്ഠം
ആത്മനിഷ്ഠമായ ഒരു കാര്യമാണിത്
subjective
ఇది వ్యక్తిగత విషయం

ആത്മപരിത്യാഗം
അവള്‍ ആത്മപരിത്യാഗം നടത്തി സന്യാസിനിയായി
renunciation
ఆమె ఆత్మపరిత్యాగం చేసుకొని సన్యాసిని అయింది

ആത്മപ്രശംസ
ആത്മപ്രശംസ മറ്റുള്ളവര്‍ക്ക് അറപ്പുളവാക്കുന്നതാണ്
self praise
ఒకరు తన గురించి ఆత్మప్రశంస చేసుకుంటే అది ఇతరులకు రుచించదు

ആത്മബന്ധു
അവന്‍ എന്‍റെ ആത്മബന്ധുവാണ്
ones own kith & kin
అతను నాకు ఆత్మబంధువు

ആത്മബോധം
ആത്മബോധം അവശ്യം ഉണ്ടായിരിക്കണം
spiritual knowledge
ప్రతి ఒక్కరికి ఆత్మబోధ చాలా అవసరం

ആത്മഭാവം
ആത്മഭാവം അറിയുകയാണ് യഥാര്‍ഥ ജ്ഞാനം
gist of soul
నిజమైన జ్ఞానం అంటే ఆత్మభావం తెలుసుకోవటమే

ആത്മരക്ഷ
ആത്മരക്ഷയ്ക്കുവേണ്ടി അയാള്‍ ആയുധം സൂക്ഷിച്ചു
self protection
అతను ఆత్మరక్షణ కోసం ఆయుధం ఉంచుకుంటున్నాడు

ആത്മവഞ്ചന
ആത്മവഞ്ചനയാണ് ഏറ്റവും വലിയ തിന്മ
self deception
ఆత్మవంచన చేసుకోవటం ఒక గొప్ప దుర్గుణం

ആത്മവിശ്വാസം
ആത്മവിശ്വാസമില്ലാത്ത ഒരു കുട്ടിയാണ് അവന്‍
self confidence
అతను ఆత్మవిశ్వాసం లేని బాలుడు

ആത്മസംയമനം
നേതാവ് ജനങ്ങളോട് ആത്മസംയമനം പാലിക്കാന്‍ പറഞ്ഞു
self control
నాయకుడు ప్రజలను ఆత్మసంయమనం చేసుకోమని చెప్పాడు


logo