logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

career development
ജീവതവൃത്തി വികസനം, തൊഴിൽ വികസനം

caretaker government
താത്ക്കാലികമായി അധികാരം കൈയാളുന്ന ഗവര്‍ണമെന്‍റ്

carried forward (c/f)
എടുത്തെഴുതിയ, എടുത്തെഴുതപ്പെട്ട

carry forward
എടുത്തെഴുതുക

carry over
എടുത്തെഴുതുക

carrying cost
സൂക്ഷിപ്പ് ചെലവ്

cartage
വണ്ട‍ിക്കൂലി

case
കേസ്സ്, വ്യവഹാരം, വിഷയം, കാര്യം

case study
വിഷയപഠനം

cash
ക്യാഷ്, കാശ്, കാശാക്കുക, രൊക്കം


logo