logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആതിഥേയന്‍
കേരളീയര്‍ നല്ല ആതിഥേയരാണെന്ന് ചിലര്‍ പറയുന്നു.
host
కేరళీయులు చాలా మంచి ఆతిథేయలు అని కొందరు చెప్తారు

ആതുരം
അവന്‍ ആതുരസംരക്ഷണസേനയില്‍ പ്രവര്‍ത്തിക്കുന്നു
illness
రోగి సంరక్షణ సంఘంలో పని చేస్తున్నాడు

ആത്മകഥ
അദ്ദേഹം ആത്മകഥ എഴുതാന്‍ തുടങ്ങി
autobiography
ఆయన ఆత్మకథ రాయటం మొదలెట్టారు

ആത്മജ്ഞാനം
ആത്മജ്ഞാനമാണ് പ്രധാനമായി ഉണ്ടായിരിക്കേണ്ടത്
self realisation
ముఖ్యంగా ఆత్మజ్ఞానం ఉండాలి

ആത്മത്യാഗം
അദ്ദേഹം ഈ പ്രസ്ഥാനത്തിനു വേണ്ടി ആത്മത്യാഗം ചെയ്തവനാണ്
self sacrifice
అతను ఈ ఉద్యమం కోసం ఆత్మత్యాగం చేశాడు

ആത്മദര്‍‍ശനം
ആത്മദര്‍ശനത്തിന്‍റെ അഭാവമായിരുന്നു അയാളില്‍ കണ്ടത്
spiritual knowledge
అతనికి ఆధ్యాత్మికజ్ఞానం లేనట్లు కనిపిస్తున్నది

ആത്മനാ
അദ്ദേഹം പരിപാടിയോട് ആത്മനാ സഹകരിച്ചു
whole heartedly
అతను ఆ కార్యక్రమానికి మనస్ఫూర్తిగా సహకరించాడు

ആത്മനിന്ദ
എന്‍റെ പ്രവൃത്തിയേക്കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്ക് ആത്മനിന്ദ തോന്നി
self reproach
నా కార్యక్రమం గురించి తలచుకున్నప్పుడు నేను దీన్ని ఎందుకు తలపెట్టినా అని ఆత్మనింద చేసుకుంటాను

ആത്മനിയന്ത്രണം
അവന് ആത്മനിയന്ത്രണം പാലിക്കാന്‍ കഴിഞ്ഞില്ല
self control
అతనికి ఆత్మనియంత్రణ లేక పోయింది

ആത്മനിവേദനം
അവള്‍ എല്ലാം അവന് ആത്മനിവേദനം ചെയ്തു
self dedication
ఆమె అతనికి ఆత్మనివేదన చేసుకున్నది


logo