logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

capability
ക്ഷമത, കഴിവ്, സാമര്‍ഥ്യം

capable
സമര്‍ഥം, ക്ഷമം

capacity
ക്ഷമത, സാമര്‍ഥ്യം, കഴിവ്, ധാരിത, ഉള്‍ക്കോൾ, സമര്‍ഥത, നില

capital
മൂലധനം, തലസ്ഥാനം, വലിയ അക്ഷരം

capital expenditure
മൂലധനച്ചെലവ്

capital punishment
മരണ ശിക്ഷ

capitation fee
വ്യക്തിഫീസ്, പ്രതിവ്യക്തിശുല്‍ക്കം, തലവരി

capture
പിടിച്ചെക്കുക, പിടിച്ചെടുത്ത മുതൽ

care
ശൃദ്ധ, സൂക്ഷിപ്പ്, പരിചരണം

career
ചര്യ, ജീവിതവൃത്തി, ജീവിതഗതി


logo