logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

well-qualified
നല്ല യോഗ്യതയുള്ള

well-versed
സുപരിചിതനായ, വിദഗ്ധനായ

whereas
എന്നതുകൊണ്ട്

wherebouts
ഏതിടത്തിൽ എവിടുന്ന്, വിവരങ്ങൾ

whimsical
ക്ഷണികബുദ്ധിയുളള,വിചിത്ര,തോന്നിയവാസമുളള

whip
വിപ്പ്, ചാട്ട, ചമ്മട്ടി

white paper
ശ്വേതപത്രം, ഗവണ്‍മെന്‍റ് പുറപ്പെടുവിക്കുന്ന വിജ്ത പിത പത്രം

whole-time
മുഴുവന്‍സമയം

whole-time employee
പൂര്‍ണകാലിക ജീവനക്കാരന്‍

wide ranging
വിവധ പ്രാപ്തിയുള്ള


logo