logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

casual labour
കാഷ്വൽ ലേബറര്‍, അനിയത തൊഴിലാളി, താല്‍ക്കാലിക തൊഴിലാളി

casual leave
കാഷ്വൽ ലീവ്, കാഷ്വല്‍അവധി, ആകസ്മിക ഒഴിവ്

casual vacancy
ആകസ്മിക ഒഴിവ്

casualty
അത്യാഹിതം, അവകടമരണം, മുറിവേറ്റയാൾ

catalogue
കാറ്റലോഗ്, പട്ടിക, ഗ്രന്ഥസൂചി

categorical
സുവ്യക്തമായ, നിരുപാധികമായ

category
തരം, വകുപ്പ്, വര്‍ഗം, ശ്രേണി

catering service
ഭക്ഷണവിഭവപ്രദാന സര്‍വീസ്

caution
കരുതൽ, ജാഗ്രത, മുന്നറിയിപ്പ്

caution money
കാഷന്‍ മണി, കരുതല്‍ത്തുക, ജാമ്യത്തുക


logo