logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആട്ടിറച്ചി
എനിക്ക് ആട്ടിറച്ചി ഇഷ്ടമല്ല
mutton
నాకు మేక మాంసం ఇష్టం లేదు

ആട്ടുകല്ല്
ആട്ടുകല്ലില്‍ അരി ആട്ടുന്നു
grinding stone
పొత్రంతో పిండి రుబ్బుతున్నారు

ആട്ടെ
ആട്ടെ, അകത്തേക്കു വരൂ
ok
సరే, అయితే నువ్వు లోపలికిరా

ആട്ട്
കുട്ടിയെ തൊട്ടിലില്‍ ആട്ടി
shake
పాపను ఉయ్యాలలో ఊపింది

ആഡംബരം
ആഡംബരങ്ങളില്‍ അയാള്‍ക്ക് താല്‍പര്യമില്ല
luxury
అతనికి ఆడంబరాలపై ఆసక్తి లేదు

ആണ
അയാള്‍ ദൈവത്തിന്‍റെ നാമത്തില്‍ ആണയിട്ടു
oath
అతడు దేవుడి మీద ఒట్టు పెట్టాడు

ആണി
അവന്‍ ചുവരില്‍ ആണി തറയ്ക്കുന്നു
nail
అతను గోడకు మేకు కొడుతున్నాడు.

ആണ്
ആണിന് ആണത്തം വേണം
male
మగవాడికి మగతనం తప్పకుండా ఉండాలి.

ആണ്‍
ആണ്‍ മയില്‍ നൃത്തമാടുന്നു.
male
మగ నెమలి నాట్యం చేస్తున్నది

ആണ്‍‍കുട്ടി
ആണ്‍കുട്ടി പുസ്തകം വായിക്കുന്നു
boy
బాలుడు పుస్తకాన్ని చదువుతున్నాడు.


logo