logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

calculation
കണക്കുകൂട്ടൽ, പരികലനം, ഗണനം

calendar year
കാലണ്ട‍ര്‍, പഞ്ചാംഗം കലണ്ട‍ര്‍വര്‍ഷം

campaign
ക്യാംപെയിന്‍, അഭിയാനം, പ്രസ്ഥാനം

campus
ക്യാമ്പസ്

campus interview
ക്യാമ്പസ് ഇന്‍ര്‍വ്യൂ

cancel
അസ്ഥിരപ്പെടുത്തുക, റദ്ദാക്കുക, ദുര്‍ബലപ്പെടുത്തുക

cancellation
റദ്ദാക്കൽ

candidate
അപേക്ഷകന്‍, സ്ഥാനാര്‍ഥി, ഉദ്യോഗാര്‍ഥി

candidature
സ്ഥാനാര്‍ഥിത്വം

canvassing
വോട്ടുപിടിക്കുക, പക്ഷപ്രചാരണം ചെയ്യുക


logo