logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആജീവനാന്തം
അയാള്‍ ആജീവനാന്തം രോഗിയായിരുന്നു
life long
అతను జీవితాంతం రోగిలా బతికాడు

ആജ്ഞ
അയാളുടെ ആജ്ഞ ഞാന്‍ അനുസരിച്ചില്ല
order
అతని ఆజ్ఞను నేను పాటించలేదు

ആജ്ഞാപിക്ക്
അയാള്‍ എപ്പോഴും ആജ്ഞാപിക്കുന്നു
order
అతడు ఎప్పుడూ ఆజ్ఞాపిస్తూ ఉంటాడు

ആട്
ആട് ഒരു വളര്‍ത്തു മൃഗമാണ്.
goat
మేక ఒక పెంపుడు జంతువు

ആട്
കുട്ടികള്‍ ഊഞ്ഞാലില്‍ ആടുന്നു
swing
పిల్లలు ఊయల ఊగుతున్నారు.

ആട്
പെന്‍ഡുലം ആടുന്നു
oscillate
లోలకం ఆడుతున్నది

ആട്ടം
പെന്‍ഡുലത്തിന്‍റെ ആട്ടം നിന്നു
oscillation
లోలకం ఆడటం నిలిచిపోయింది

ആട്ടം
അവിടെ കഥകളിയുടെ ആട്ടം നടക്കുന്നു
dance
ఆమె కథాకళి నాట్యం చేస్తున్నది

ആട്ടക്കഥ
ഉണ്ണായിവാര്യര്‍ ആട്ടക്കഥ എഴുതി
literary work meant for staging katha kali
ఉన్నాయి వారియర్ `ఆటకథ' రచించారు

ആട്ടിടയന്‍
ആട്ടിടയന്‍ ആടുകളെ മേയ്ക്കുന്നു
shephered
గొర్రెలకాపరి గొర్రెలను కాస్తున్నాడు


logo