logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആഗമനം
അയാളുടെ ആഗമനം എന്തിനായിരുന്നു
arrival
అతని ఆగమనానికి కారణమేమిటి?

ആഗസ്റ്റ്
ആഗസ്റ്റ് മാസത്തില്‍ ഈ ചെടികളെല്ലാം പൂക്കുന്നു
august
ఆగస్టులో ఈ మొక్కలన్నీ పుష్పిస్తాయి.

ആംഗ്യം
അവന്‍ ആംഗ്യത്തിലൂടെ സംസാരിച്ചു
gesture
అతను సైగలతో మాట్లాడాడు

ആഗ്രഹം
ഞാന്‍ എന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു
wish
నేను నా కోరికను వెల్లడించాను

ആഗ്രഹിക്ക്
എല്ലാവരും ഉയര്‍ന്ന പദവികള്‍ ആഗ്രഹിക്കുന്നു
wish for
అందరూ పై స్థాయి పదవిని అభిలషిస్తారు.

ആഘാതം
എനിക്ക് അത് വലിയൊരു ആഘാതമായിത്തീര്‍ന്നു
blow
అది నాకు పెద్ద ఆఘాతం అయింది

ആഘോഷം
ജീവിതത്തില്‍ ആഘോഷങ്ങള്‍ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്.
celebration
మన జీవితంలో ఉత్సవాలకు ప్రముఖస్థానం ఉంది.

ആഘോഷിക്ക്
അവന്‍ ഓണം ആഘോഷിക്കുന്നു
celebrate
అతను ఓణం జరుపుకొన్నాడు

ആചാരം
ഓരോ സമൂഹത്തിനും വ്യത്യസ്തമായ ആചാരങ്ങള്‍ ഉണ്ട്
ritual
ఒక్కొక్క సమాజానికి వేరువేరు ఆచారాలు ఉంటాయి

ആചാരം
പഴയ ആചാരങ്ങള്‍ നാം മാറ്റിമറിക്കണം
custom
మనం మన పాత ఆచారాలను మార్చాలి


logo