logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

bulk purchase
മൊത്തം വാങ്ങൽ

bulletin
ബുള്ളറ്റിന്‍

bumper crop
സമൃദ്ധമായ വിളവ്

bunching of vacancies
ഒഴിവുകളെ ഒന്നിച്ചു കൂട്ടുക

Bungling
കാര്യങ്ങൾ കുഴയ്ക്കുക

bureaucracy
ഉദ്ദ്യോഗസ്ഥമോധവിത്യം

bureaucrat
ഉദ്ദ്യോഗസ്ഥമേധാവി

business class
വ്യാപാരിവര്‍ഗം

business hours (= hours of business)
പ്രവൃത്തിസമയം

businessman
വ്യാപാരി


logo