logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ആകാംക്ഷിക്ക്
ദീര്‍ഘനാളത്തെ വേര്‍പാടിനുശേഷം ആകാംക്ഷയോടെ അവള്‍ ഭര്‍‍ത്താവിനു വേണ്ടി കാത്തിരുന്നു
long for
చాలా కాలం ఎడబాటు తర్వాత ఆమె భర్తను కలుసుకోవాలని ఆకాంక్షతో ఎదురు చూస్తున్నది

ആകാശം
ആകാശത്തിന്‍റെ നിറം നീലയാണ്
sky
ఆకాశం నీలంగా ఉంటుంది.

ആകൃതി
വീടിന്‍റെ ആകൃതി പുതുമയുളളതായിരുന്നു
shape
ఆ ఇంటి రూపం చాలా కొత్తగా ఉంది

ആകെ
ആകെ എത്ര ശതമാനം പോളിംഗ് നടന്നു
total
మొత్తం ఎంత శాతం పోలింగు జరిగింది ?

ആക്
വെളളം ചൂടായി
become
నీళ్ళు వేడి అయినాయి

ആക്
അയാള്‍ ഒരു അധ്യാപകന്‍ ആകുന്നു
be
అతను ఉపాధ్యాయుడు అయ్యాడు.

ആക്ക്
ഞാന്‍ വെളളം ചൂടാക്കി
make
నేను నీళ్లు వేడి చేశాను

ആക്രമം
കെട്ടിടത്തിനു നേരെ ആക്രമം ഉണ്ടായി
attack
ఆ భవంతిపై దాడి జరిగింది

ആക്രമിക്ക്
ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു.
attack
ప్రజలు పోలీసుస్టేషనుపై దాడి చేశాడు.

ആക്ഷേപിക്ക്
അവള്‍ എന്നെ ആക്ഷേപിച്ചു
make fun of
ఆమె నన్ను గేలి చేసింది


logo