logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

broadsheet
വലിയ കണക്കു കുറിപ്പ്

brochure
ലഘുലേഖ, വിവരണിക

brokerage
ബ്രോക്കറേജ്, ദല്ലാൾ, വട്ടം

brought forward (b/f)
എടുത്തെഴുതിയ

budget allocation
ബജറ്റ് നിയതനം, ബജറ്റ് നിര്‍ധാരണം

budget estimate
ബജറ്റ് അനുമാനം, മതിപ്പ് ബജറ്റ്

budget provision
ബജറ്റ് വകയിരുത്തൽ

bugetary control
ബജറ്റ് സമ്പന്ധിച്ച നിയന്ത്രണം

building
കെട്ടിടം, ഭവനം

bulk
മൊത്തം


logo