logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

break-up
വിഭജനം, വിഘടനം, ഇടവ്

breakage
ബ്രേക്കേജ്, ഉടവ്, ഉടഞ്ഞതിന് വകവയ്കന്ന പണം

breed
ബ്രീഡ്, വളര്‍ത്തിയെടുക്കുക, കന്നുകാലികളുടെ വംശം, ഇനം

bribe
കോഴ, കൈക്കൂലി

brief
സംക്ഷിപ്തം, വ്യവഹാരക്കുറിപ്പ്, വക്കാലത്ത്

brief resume
ചുരുക്കമായ സംക്ഷേപം

briefing
സാരസംക്ഷേപന്നം, പത്രസാരം

brilliant record
പ്രശസ്ത റെക്കാര്‍ഡ്, പ്രശസ്ത വിജയം

bring into notice
അറിവിനായി കൊണ്ടുവരിക

broadcast
പ്രക്ഷേപണം ചെയ്യുക, പ്രക്ഷേപണിപ്രസംഗം


logo