logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അറക്ക്
അയാള്‍ മരം അറക്കുന്നു
cut
వాళ్ళు చెట్టును రంపంతో కోస్తున్నారు

അറപ്പുവാള്‍
അവര്‍ അറപ്പുവാളു കൊണ്ട് മരം അറുത്തു
saw
వాళ్ళు రంపంతో చెక్కను కోస్తున్నారు.

അറപ്പ്
മരം അറപ്പ് നിര്‍ത്തി വച്ചു
sawing
చెట్టును కొయ్యటం ఆపేశారు

അറപ്പ്
അറപ്പുളവാക്കുന്ന ദൃശ്യം ആയിരുന്നു ഈ ഹോസ്പിറ്റലിലെ മുറികള്‍
contempt
ఈ ఆస్పత్రిలో గదులు చూడటానికి అసహ్యంగా ఉన్నాయి

അറയ്ക്ക്
അങ്ങോട്ടു നോക്കാന്‍ അവള്‍ അറച്ചു
detest
ఆమె దాన్ని చూసి అసహ్యించుకొన్నది

അറിയിക്ക്
എല്ലാ വിവരങ്ങളും അയാളെ അറിയിക്കാറുണ്ടായിരുന്നു
inform
అతనికి అన్ని విషయాలు తెలియజేశారు

അറിയിക്ക്
ആ വിവരം നേരത്തെ അറിയിക്കണം
announce
ఆ విషయాన్ని ముందుగానే ప్రకటించాలి

അറിയിപ്പ്
അറിയിപ്പ് കേട്ട് വന്നതാണ് അയാള്‍
notice
సూచన విని అతను వచ్చాడు

അറിയ്
എല്ലാ കാര്യങ്ങളും അവന്‍ അറിയാറില്ല.
know
అతను అన్ని విషయాలు ఎరగడు

അറിവ്
അറിവ് ആയുധമാണ്
knowledge
జ్ఞానమే ఆయుధం


logo