logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

customary
പതിവനുസരിച്ചുള്ള

customary procedure
പതിവനുസരിച്ചുള്ള നടപടി

customer
പതിവുകാരന്‍, പറ്റുവരവുകാരന്‍, ഇടപാടുകാരന്‍

customer friendly
ഉപഭോക്താ ഹിതൈഷി

cut down
കുറയ്ക്കുക

cut motion
ഖണ്ഡനോപക്ഷേപം

cut off date
വിഭേദക തീയതി

cycle
സൈക്കിൾ, ചക്രം


logo