logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അളിയ്
ഈ വൃത്തികേടുകള്‍ ഇവിടെ കിടന്ന് അളിയുന്നു
decay
ఇక్కడ ఉన్న చెత్త కుళ్ళిపోతుంది

അഴകുള്ള
അഴകുള്ള വസ്തുക്കള്‍ എല്ലാവരും ഇഷ്ടപ്പെടുന്നു
pretty
అందరూ చక్కని వస్తువులను ఇష్టపడతారు

അഴക്
അഴകുള്ള പെണ്‍കുട്ടിയ്ക്ക് എന്തിന് ആഭരണം
beauty
అందం ఉన్న అమ్మాయికి ఆభరణాలు ఎందుకు ?

അഴിക്ക്
സീത വനവാസത്തിനു പുറപ്പെടും മുമ്പെ ആഭരണങ്ങള്‍ അഴിച്ചു വച്ചു
take off
సీత వనవాసానికి వెళ్ళే ముందు తన నగలను తీసివేసింది.

അഴിച്ചുപണിയ്
പഴയ കെട്ടിടം മുഴുവന്‍ അഴിച്ചു പണിയുന്നു.
repair
పాత భవనానికి మరమ్మత్తు చేస్తున్నారు.

അഴിമതി
അഴിമതിയുടെ കഥകള്‍ പുറത്തുവന്നു
corruption
అవినీతి గురించి కథలు చాలా వెలువడ్డాయి

അഴിയ്
പശുവിനെ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞു.
get loose
ఆవును కట్టివేసిన పలుపు వదులైంది

അഴുക്ക്
ശരീരത്തില്‍ മുഴുവന്‍ അഴുക്കായിരുന്നു
filth
శరీరం అంతా మురికిగా ఉంది

അഴുക്ക്
അഴുക്കു വസ്ത്രങ്ങള്‍ അയാള്‍ കഴുകി
soiled clothes
అతను మురికి బట్టలను ఉతికాడు

അറ
അറയില്‍ നെല്ലു സൂക്ഷിച്ചിരിക്കുന്നു
room
వడ్లు గదిలో భద్రపరిచారు


logo