logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

current duties
കറന്‍റ് ഡ്യൂട്ടികൾ, നടപ്പു കടമകൾ, ദൈനംദിന ചുമതലകൾ

current session
നടപ്പുസമ്മേളനം, നടന്നു കൊണ്ടിരിക്കുന്ന സമ്മേളനം

curriculum vitae (cv)
പാഠപദ്ധതി, പാഠ്യാക്രയം

curtail
ചുരുക്കുക, വെട്ടിക്കുറയ്ക്കുക

custodian
കസ്റ്റോഡിയന്‍, സൂക്ഷിപ്പുകാരന്‍, മറ, തിരശ്ശീല

custody
കസ്റ്റഡി, സൂക്ഷിപ്പ്, പരിരക്ഷ, തടങ്കൽ

custom
നാട്ടുനടപ്പ്, ആചാരം, ആചാരാധിക്ഷ്ഠിതം

custom duty
ചുങ്കത്തീരുവ

custom examination
ചുങ്ക പരിശോധന

custom(s)
ആചാരങ്ങൾ, നാട്ടുനടപ്പുകൾ, ചുങ്കം


logo