logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അസൂയ
അസൂയയ്ക്ക് മരുന്നില്ല
envy
అసూయకు మందులేదు

അസ്തമനം
അസ്തമനത്തിനു മുമ്പ് നമുക്കു മടങ്ങണം
sunset
అస్తమయానికి ముందే మనం వచ్చేయాలి

അസ്ഥി
മനുഷ്യന്‍റെ അസ്ഥിയില്‍ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്
bone
మనిషి ఎముకలో భాస్వరం ఉంటుంది

അസ്വാസ്ഥ്യം
എനിക്ക് ഇപ്പോള്‍ വല്ലാത്ത അസ്വാസ്ഥ്യം അനുഭവപ്പെടുന്നു
discomfort
ఇప్పుడు నాకు చాలా అసౌకర్యంగా ఉంది

അഹങ്കരിക്ക്
അയാള്‍ എന്തിനാണ് അഹങ്കരിക്കുന്നത്?
proud
అతను ఎందుకు గర్విస్తున్నాడు

അഹങ്കാരം
അഹങ്കാരം ആര്‍ക്കും നല്ലതല്ല
arrogance
ఎవరికీ అహంకారం మంచిదికాదు

അഹങ്കാരിയാവ്
അവന്‍ ജോലി ലഭിച്ചപ്പോള്‍ പെട്ടെന്നുതന്നെ ഒരു അഹങ്കാരിയാവുന്നു
be arrogant
ఉద్యోగం దొరకగానే అతను అహంకారి అయ్యాడు

അളക്ക്
ടേപ്പു കൊണ്ട് തുണി അളക്കുന്നു
measure
బట్టను టేపుతో కొలుస్తున్నారు

അളവ്
ഈ മേശയുടെ ആകെ അളവ് എത്രയാണ്
measurement
ఈ బల్ల కొలతలు ఏమిటి ?

അളവ്
അളവില്‍ കൃത്രിമം കാണിക്കരുത്
measure
కొలతలో తప్పు ఉంది


logo