logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

culpable homicide
കുറ്റകരമായ നരഹത്യ

culprit
അപരാധി, കുറ്റക്കാരന്‍

cultivation
കൃഷി

cultural exchange programme
സാംസ്കാരിക വിനിമയ പരിപാടി

cumulative
സഞ്ചയി, ഒന്നിച്ചു ചേര്‍ത്ത

currency
കറന്‍സി, പ്രചാരം, നാണയം, നാണ്യനിരക്ക്

currency exchange
കറന്‍‌സി വിനിമയം

currency note
കറന്‍സിനോട്ട്

current
കറന്‍റ്, പ്രവാഹം, നടപ്പിലുള്ള, വര്‍ത്തമാനം, നിലവിലുള്ള

current account
കറന്‍റ് അക്കൌണ്ട്


logo