logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അശ്രദ്ധ
ഡോക്ടറുടെ അശ്രദ്ധകൊണ്ട് രോഗി മരിച്ചു
carelessness
వైద్యుడి అశ్రద్ధ వలన రోగి మరణించాడు

അഷ്ടം
അഷ്ടദിക്ക് പാലകന്മാര്‍ ഉളള അമ്പലമാണിത്
eight
ఇది అష్ట దిక్పాలకులు ఉన్న గుడి

അസംഖ്യം
അസംഖ്യം പേര്‍ പരിപാടിയില്‍ പങ്കെടുത്തു
innumerable
ఆ కార్యక్రమంలో అసంఖ్యాకమైన ప్రజలు పాల్గొన్నారు

അസംതൃപ്തി
എനിക്ക് വല്ലാത്ത അസംതൃപ്തി തോന്നി
discontent
నాకు విపరీతమైన అసంతృప్తి కలిగింది

അസഭ്യം
അയാള്‍ അസഭ്യം പറഞ്ഞു
foul language
అతను బూతులు మాట్లాడాడు

അസഭ്യമായ
വളരെ അസഭ്യമായ വാക്കുകള്‍ എന്നോടു പറഞ്ഞു.
vulgar
అతను బూతు మాటలు మాట్లాడాడు

അസമയം
അയാള്‍ അസമയത്ത് കയറി വന്നു
untime
అతను వేళకానివేళ వచ్చాడు

അസാധാരണമായ
വളരെ അസാധാരണമായ ഒരു വിചാരണ ആയിരുന്നു അവന്‍റേത്
extra ordinary
అతని పట్ల అది ఒక అసాధారమైన విచారణ

അസാധു
അയാളുടെ വോട്ട് അസാധുവായി
invalid
అతనిది చెల్లని ఓటు

അസുഖം
അസുഖം മൂലം അയാള്‍ വന്നില്ല
uneasiness
అస్వస్థత కారణంగా అతను రాలేదు


logo