logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

boarding and lodging
ഭക്ഷണതാമസസൌകര്യങ്ങൾ

body
ശരീരം, സംഘം, സമൂഹം, നികായം

bodyguard
അംഗരക്ഷകന്‍

bogus voucher
വ്യാജ വൌച്ചര്‍, വ്യാജമായ ഉറപ്പുചീട്ട്

bonafides
ഉത്തമവിശ്വാസം, സദ്ഭാവം

bond
ബോണ്ട‍്, കൈച്ചീട്ട്, ഈടുപത്രം

bonded labour
അടിമപ്പണി ചെയ്യുന്നവര്‍

bonus
ബോണസ്

book of reference
പരാമര്‍ശ പുസ്തകം

book value
ബുക്ക് വാല്യൂ, ബുക്കുവില


logo