logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അവിടം
അവിടം എനിക്കു പരിചയ മുള്ളതാണ്
that place
నాకు ముందే ఆ స్థలం తెలుసు

അവിടെ
അപകടം നടന്ന സ്ഥലം അവിടെയാണ്
there
ప్రమాదం జరిగినది అక్కడ

അവിഭാജ്യം
കാശ്മീര്‍ ഇന്ത്യയ്ക്കു അവിഭാജ്യഘടകമാണ്
indivisible
కాశ్మీరు భారతదేశంలో అవిభాజ్య భాగం

അവിയല്‍
മലയാളികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണപദാര്‍ത്ഥം ആണ് അവിയല്‍
side dish prepared in kerala
మలయాళీలకు అవియల్ ఒక ముఖ్యమైన వంటకం

അവിയ്ക്ക്
അവര്‍ മരച്ചീനി അവിച്ചു തിന്നു
cook by boiling
వాళ్ళు చేపలను ఉడకబెట్టుకొని తిన్నారు

അവിരാമം
അയാളുടെ പ്രവൃത്തി അവിരാമ മായിരുന്നു
continuity
అతను నిరంతరం పని చేస్తూ ఉంటాడు

അവിവാഹിതരായ
അവിവാഹിതരായ ചെറുപ്പക്കാര്‍ ഇവിടെയുണ്ട്
unmarried
అక్కడ అవివాహితుడు తిరుగుతున్నాడు

അവിവേകം
അവന്‍ അവിവേകം കാണിച്ചു
indiscretion
అతను చాలా అవివేకంగా ప్రవర్తించాడు

അംശു
സൂര്യന്‍റെ അംശുക്കള്‍ ശരീരത്തില്‍ പതിഞ്ഞു
ray
అతని శరీరం మీద సూర్యకిరణాలు పడ్డాయి

അശേഷം
അശേഷം പോലും അവനില്‍ നന്മയില്ലായിരുന്നു
wholy
అతనికి అసలు బుద్ధిలేదు


logo