logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

weigh
തൂക്കം നോക്കുക,നിശ്ചിത തൂക്കം വരുക,ഉയര്‍ത്തുക,പൊന്തിക്കുക

weight
ഭാരം,ഘനം,കട്ടി,തൂക്കം,തൂക്കത്തിനുള്ള ലോഹക്കട്ട

weight bridge
വെയ്റ്റ് ബ്രീഡ്ജ്

weightage
വെയിറ്റേഡ്, ഭാരണം

welcome
സ്വാഗതം ചെയ്യുക,സാനന്ദം പ്രോത്സാഹിപ്പിക്കുക,ബഹുമാനപൂര്‍വ്വം സ്വീകരിക്കുക

welcome address
സ്വാഗതപ്രസംഗം

welfare
ക്ഷേമം,സാധുജനസേവനം,സാന്പത്തികസഹായം,യോഗക്ഷേമം

welfare state
ക്ഷേമരാഷ്ട്രം

well behaved
നല്ല പെരുമാറ്റമുള്ള

well-paid
നല്ല ശമ്പളം വാങ്ങുന്ന


logo