logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

cash crop
വാണിജ്യവിള

cash discount
രൊക്ക ഇളവ്

cash down
മൊത്തമായ പണം അടയ്ക്കുക

cash in hand
കൈയിരിപ്പുതുക

cash memo
ക്യാഷ്മെമ്മോ

cash payment
പണമായി കൊടുക്കൽ

caste
ജാതി

caste certificate
ജാതി സര്‍ട്ടിഫിക്കറ്റ്

casting vote
കാസ്റ്റ്റിങ് വോട്ട്, നിര്‍ണായകവോട്ട്

casual
കാഷ്വൽ, ആകസ്മിക, യാദൃച്ഛിക, നൈമിത്തിക


logo