logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

crew
വാഹനജോലിക്കാര്‍

crime
കുറ്റം, അപരാധം

criminal breach of trust
വിശ്വാസ വഞ്ചന

criminal court
ക്രിമിനൽ കോടതി

criminal negligence
കുറ്റകരമായ അവജ്ഞ, ക്രിമിനലായ ഉപേക്ഷ

criminal offence
ക്രിമിനൽ കുറ്റം

criminal procedure code
ക്രിമിനൽ നടപടി നിയമസംഹിത

crisis
പ്രതിസന്ധിഘട്ടം, വിഷമഘട്ടം

crisis management
പ്രതിസന്ധിഘട്ട നിര്‍വഹണം, ആപല്‍ഘട്ടനിര്‍വഹണം

criterion
മാനദണ്ഡം


logo