logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അവശ്യം
എനിക്ക് അവശ്യം പോകണം
essential
నేను అక్కడికి వెళ్ళటం అవశ్యం

അവശ്യവസ്തു
വെള്ളം വായു എന്നിവ അവശ്യവസ്തുക്കളാണ്
essential items
జీవరాశికి నీరు, గాలి అవశ్య వస్తువులు

അവസരം
അവസരം കിട്ടിയാല്‍ ആരും മുതലെടുക്കും
opportunity
ప్రతి ఒక్కరు తమ అవకాశాన్ని ఉపయోగించుకుంటారు.

അവസരം
അവസരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യരുത്
opportunity
ఆ అవకాశాన్ని దుర్వినియోగం చేయకు

അവസാനം
അവസാനം അയാള്‍ക്ക് തൂക്കു വിധിച്ചു
finally
జడ్డి చివరికి అతనికి ఉరి శిక్ష విధించారు

അവസാനിക്ക്
ഒടുവില്‍ എല്ലാം ശ്മശാനത്തില്‍ അവസാനിക്കുന്നു
finish
ప్రతి ఒక్కరు జీవితాన్ని శ్మశానంలో ముగిస్తారు

അവസ്ഥ
അയാളുടെ ദയനീയമായ അവസ്ഥ കാണുമ്പോള്‍ വിഷമം തോന്നുന്നു
condition
అతని దయనీయ స్ధితిని చూసి నాకు చాలా బాధ కలిగింది

അവസ്ഥ
ആ അവസ്ഥയില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല
position
ఆ స్థితిలో నేను ఏమీ చేయలేకపోయాను

അവള്‍
അവള്‍ എനിക്ക് പുസ്തകം തന്നു
she
ఆమె నాకు పుస్తకం ఇచ్చింది.

അവിചാരിതമായ
അവിചാരിതമായ ഒരു കണ്ടുമുട്ടലായിരുന്നു അത്
unexpected
అది అనుకోని సమావేశం


logo