logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

black market
കരിഞ്ചന്ത

blackmail
ഭയപ്പെടുത്തി പണം അപഹരിക്കൽ, ഭീഷണിപ്പണം

blame
കുറ്റപ്പെടുത്തുക

blank cheque
ബ്ലാങ്ക് ചെക്ക്, തുകയിടാചെക്ക്

blanket deal
വ്യാപകമായ ഇടപാട്

blanket order
വ്യാപകമായ ഉത്തരവ്

blast
ബ്ലാസറ്റ്, വെടിവെച്ച് പാറ പൊട്ടിക്കൽ, വെടിവയ്പ്പ്

blending
സമ്മിശ്രണം

block
ബ്ലോക്ക്, ഖണ്ഡം, പ്രഖണ്ഡം

block letter
വലിയ അക്ഷരം


logo