logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അവബോധം
അയാളുടെ അവബോധം അത്രയേ ഉള്ളൂ
insight
అతనికి ఆ మాత్రమే జ్ఞానం ఉంది

അവരോഹണം
അവരോഹണക്രമത്തില്‍ പറയുക
descending
నువ్వు దానిని అవరోహణ క్రమంలో చెప్పు

അവര്‍
അവര്‍ പത്തുപേരുണ്ടായിരുന്നു
they
వాళ్ళు పదిమంది ఉన్నారు.

അവര്‍
അവര്‍ ഡോക്ടറാണ്
she
ఆమె డాక్టరు

അവലംബം
ആ കഥയുടെ അവലംബം സ്ത്രീകളുടെ ദയനീയ സ്ഥിതിയാണ്
basis
అదే ఆ కథకు ఆధారం స్త్రీల దయనీయస్థితి

അവലോകനം
ആ പുസ്തകം അവലോകനം ചെയ്തു
overview
ఆ పుస్తకాన్ని అతను పరిశీలన చేశాడు

അവശിഷ്ടം
എല്ലാവരും ഉപയോഗിച്ച സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ ഇവിടെ വലിച്ചു വാരിയിടുന്നു.
remaining things
అందరూ వాడగా మిగిలిన వాటిని ఇక్కడ తగలబెడుతున్నారు

അവശിഷ്ടം
അവിടെ ആ കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങള്‍ കാണാം
remnants
ఆ భవనం అవశేషాలు అక్కడ చూడవచ్చు

അവശേഷിക്കുന്ന
ഇവിടെ അവശേഷിക്കുന്ന ഇടിഞ്ഞുപൊളിഞ്ഞ കൊട്ടാരമാണ് ഏറ്റവും പ്രസിദ്ധമായത്
remaining
ఇక్కడ మిగిలిన శిథిలాలు ఒక ప్రముఖమైన రాజమహలుకు చెందినవి

അവശേഷിക്ക്
യുദ്ധത്തിനു ശേഷം ഒന്നും അവശേഷിച്ചില്ല
remain
యుద్ధం తర్వాత ఏమీ మిగలలేదు.


logo